ഹേമ കമ്മിറ്റിയില്‍ സര്‍ക്കാരിന് വിമര്‍ശനം, എ‍ഡിജിപി വിവാദത്തില്‍ മിണ്ടാതെ മുഖ്യമന്ത്രി... ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ആർക്കാണ് ആർഎസ്എസുമായി ബന്ധം? അവരോട് സോഫ്റ്റ് കോർണർ?'

Chief Minister Pinarayi vijayan silent
മുഖ്യമന്ത്രി പിണറായി വിജയന്‍Source by : ഫെയ്സ്ബുക്ക്
Last Updated :10 September 2024, 8:37 pm IST

News Now

'1987ലെ ഹാഷിൻപുർ കൂട്ടക്കൊല രാജ്യത്തിന്റെ മനഃസാക്ഷിക്കു മറക്കാൻ കഴിയില്ല. അന്ന് യുപിയിലെ കോൺ​ഗ്രസ് സർക്കാരും പൊലീസും ചേർന്നു നടപ്പാക്കിയത് ആർഎസ്എസ് ആ​ഗ്രഹിച്ച കാര്യമല്ലേ. 42 മുസ്ലിം യുവാക്കളെ അന്ന് യുപി പൊലീസ് ഇല്ലാതാക്കി. ഈ കൂട്ടക്കൊലയ്ക്ക് ശേഷമാണ് സംഘപരിവാർ അവരുടെ ഹിംസാത്മക രാഷ്ട്രീയം വലിയ തോതിൽ ആരംഭിച്ചത്.'

1കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ് വിമര്‍ശനം, എഡിജിപിയുടെ വിവാദ കൂടിക്കാഴ്ചയിൽ മിണ്ടാതെ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

വിഡിയോ സ്ക്രീന്‍ ഷോട്ട്

2ഡീലുണ്ടാക്കാനാണെങ്കില്‍ മോഹന്‍ ഭാഗവതിനെ കണ്ടാല്‍ പോരെ? എന്തിനാണ് എഡിജിപി: എം വി ഗോവിന്ദന്‍

എം വി ഗോവിന്ദന്‍

എം വി ഗോവിന്ദന്‍

ഫയല്‍

3പോക്‌സോ കേസെടുക്കാനുള്ള വസ്തുതകളുണ്ട്; റിപ്പോര്‍ട്ട് കിട്ടിയിട്ടും നാലു വര്‍ഷം എന്തു ചെയ്തു?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

ഹൈക്കോടതി

ഹൈക്കോടതി

ഫയൽ

4കലവൂരില്‍ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത് തന്നെ

മരിച്ച സുഭദ്ര, ശര്‍മിളയും സുഭദ്രയും ഒരുമിച്ച് പോകുന്നതിന്‍റെ സിസിടിവി ദൃശ്യം

മരിച്ച സുഭദ്ര, ശര്‍മിളയും സുഭദ്രയും ഒരുമിച്ച് പോകുന്നതിന്‍റെ സിസിടിവി ദൃശ്യം

ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്

5പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം, ഭര്‍ത്താവ് അറസ്റ്റില്‍

പ്രതി സജീഷ്

പ്രതി സജീഷ്

വിഡിയോ സ്ക്രീന്‍ഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates