
News Now
മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചു

കാത്തിരുന്ന പണം വന്നുചേരും. വരുമാനത്തിനുള്ള നല്ലൊരു മാര്ഗ്ഗം കണ്ടെത്തും

തിരുവനന്തപുരം: ബെവ്കോയില് ക്രിസ്മസിന് റെക്കോര്ഡ് മദ്യവില്പ്പന. ക്രിസ്മസ് വാരത്തില് 332.62 കോടി രൂപയുടെ വില്പ്പനയാണ് നടന്നത്. ഡിസംബര് 22 മുതല് 25 വരെയുള്ള ദിവസങ്ങളിലെ വില്പ്പനയാണ് ക്രിസ്മസ് വാര വില്പ്പനയായി കണക്കാക്കുന്നത്. മുന്വര്ഷങ്ങളെ അപേക്ഷിച്ച വലിയ തോതില് വര്ധനയാണ് ഉണ്ടായിരിക്കുന്നത്.
കണക്കുകള് പ്രകാരം കഴിഞ്ഞ വര്ഷത്തേക്കാള് 19 ശതമാനമാണ് വര്ധന. ഡിസംബര് 24 ന് 114.45 കോടി രൂപയുടെ മദ്യമാണ് വില്പന നടത്തിയത്. 2024 ല് ഇത് 98.98 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് ഈ വര്ഷം ബെവ്കോ പ്രീമിയം കൗണ്ടറുകളുള്പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
തൃശൂരും കോഴിക്കോടും ഈയടുത്തായി പ്രീമിയം കൗണ്ടറുകള് തുറന്നിരുന്നു. ഇത് വില്പ്പനയിലെ വര്ധനവിന് കാരണമായി.
Summary
Christmas liquor sales hit all-time high; Kerala drinks booze worth ₹332.62 crore
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



