
News Now
'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

കൊച്ചി : എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഈ ആഴ്ച ഓണ്‍ലൈന്‍ വഴിയുള്ള കോവിഷീല്‍ഡ് സ്ലോട്ട് ബുക്കിങ് ഒഴിവാക്കി. രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയപരിധിയില്‍ എത്തിയവര്‍ക്ക് മുന്‍ഗണന നല്കാന് വേണ്ടിയാണിത്.
അതേസമയം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കോവാക്സിന് സ്ലോട്ടുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് സ്ലോട്ടുകളും ഓണ്‍ലൈന്‍ വഴി ലഭിക്കും.
രണ്ടാം ഡോസ് വാക്സിന് ലഭിക്കാനുള്ളവര്‍ പ്രദേശത്തെ ആശാവര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍, ആരോഗ്യകേന്ദ്രം എന്നിവരുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോവിഡ് വാക്സിന് നോഡല്‍ ഓഫീസര്‍ ഡോ. എം ജി ശിവദാസ് പറഞ്ഞു. ഇവര്‍ക്ക് കേന്ദ്രങ്ങളില്‍ സ്പോട്ടായി വാക്സിന് നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

