മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാര്‍; ഗുരുവായൂരപ്പന് വഴിപാടായി പുത്തന്‍ മെഷീന്‍ സമര്‍പ്പിച്ച് കാനഡയിലെ ഹോട്ടല്‍ വ്യവസായി

ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍ സമര്‍പ്പിച്ചു

 Guruvayur
ദേവസ്വം മന്ത്രി വി എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചപ്പോൾSource by : source: Guruvayur Devaswom
Last Updated :23 February 2026, 10:43 am IST

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി മണിക്കൂറില്‍ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീന്‍ സമര്‍പ്പിച്ചു. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഇഡ്ഢലി മെഷീന്‍ ഭക്തര്‍ക്കായി സമര്‍പ്പിച്ചു.

ദേവസ്വം മന്ത്രി വി എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചപ്പോൾ

ദേവസ്വം മന്ത്രി വി എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചപ്പോൾ

ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്. കാനഡയില്‍ ഹോട്ടല്‍ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമര്‍പ്പണം നടത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍, മനാജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

ദേവസ്വം മന്ത്രി വി എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചപ്പോൾ

ദേവസ്വം മന്ത്രി വി എൻ വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചപ്പോൾ

News Now

Summary

dedicates new machine to Guruvayoorappan, prepares 5,000 idlis per hour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates