
മരണ വീട്ടിൽ വച്ച് തർക്കം; അട്ടപ്പാടിയിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു
മരണ വീട്ടിൽ വച്ച് തർക്കം; അട്ടപ്പാടിയിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST
പാലക്കാട്: മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. അട്ടപ്പാടിയിലാണ് സംഭവം. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. മരണ വീട്ടിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.
കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു. ചാവടിയൂരിൽ മരണാനന്തര ചടങ്ങിനെത്തിയതാണ് ഇരുവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്



