
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
കണ്ണൂര്: കണ്ണൂര് ചെറുപുഴയില് ഡ്രൈവിങ് സ്കൂള് ജീവനക്കാരിയെ കുത്തിപ്പരിക്കേല്പ്പിച്ചു. സികെ സിന്ധുവിനെയാണ് ഓഫീസില് കയറി കുത്തിപ്പരിക്കേല്പ്പിച്ചത്. കന്യാകുമാരി സ്വദേശി രാജന് യേശുദാസിനെ പൊലീസിനെ കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. തലയ്ക്കും പുറത്തും പരിക്കേറ്റ സിന്ധുവിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. സിന്ധുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്ട്ടുകള്. പ്രതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇയാള് കര്ണാടകത്തില് ടാപ്പിങ് തൊഴിലാളിയാണെന്നും പൊലീസ് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

