
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

കോട്ടയം: പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില് ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ഥാനാര്ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിക്കാന് നാമനിര്ദേശപത്രിക സമര്പ്പിച്ച് പ്രചാരണം തുടങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്.
കോട്ടയം തിരുവാര്പ്പ് പഞ്ചായത്തിലെ ആറാം വാര്ഡിലെ സ്വതന്ത്ര സ്ഥാനാര്ത്ഥി പുത്തന്പറമ്പില് രാഹുലിനെ (38)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില് ജാമ്യത്തില് ഇറങ്ങി മുങ്ങി നടക്കുകയായിരുന്നു രാഹുല്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
Summary
Election candidate Rahul arrested on kidnapping case
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





