
ചിനക്കത്തൂർ പൂരം കാണാനെത്തി; ലക്കിടിയില്‍ അച്ഛനും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു
ആലത്തൂര്‍ കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും രണ്ടുവയസ്സുകാരനായ മകനുമാണ് മരിച്ചത്.

ലക്കിടിയില്‍ അച്ഛനും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചുപ്രതീകാത്മക ചിത്രം
Last Updated :12 March 2025, 6:31 pm IST
Edited by :Sujith
പാലക്കാട്: ലക്കിടിയില്‍ ട്രെയിനിടിച്ച് അച്ഛനും കുഞ്ഞും മരിച്ചു. വൈകീട്ട് നാലരയോടെ ലക്കിടി ഗേറ്റിന് സമീപത്ത് പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആലത്തൂര്‍ കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും രണ്ടുവയസ്സുകാരനായ മകനുമാണ് മരിച്ചത്.
ഇരുവരും ചിനക്കത്തൂർ പൂരം കാണാനായി എത്തിയതായിരുന്നു. മൃതദേഹങ്ങള്‍ ഒറ്റപ്പാലം മോര്‍ച്ചറിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



