വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു

ഗൃ​ഹനാഥനുൾപ്പെടെ അഞ്ച് പേർക്ക് ​ഗുരുതര പരിക്കേറ്റു.

വീടിന് തീവെച്ച് ആത്മഹത്യാ ശ്രമംപ്രതീകാത്മക ചിത്രം
Last Updated :4 September 2024, 7:43 am IST
Edited by :Anju

മലപ്പുറം: പൊന്നാനിയിൽ വീടിന് തീവെച്ച് ആത്മഹത്യാ ശ്രമം. ​ഗൃ​ഹനാഥനുൾപ്പെടെ അഞ്ച് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറാട്ട് വീട്ടിൽ മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന, രണ്ട് മക്കൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇതില്‍ മണികണ്ഠന്‍റെയും അമ്മയുടെയും ഭാര്യയുടെയും നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now