
കൈനകരിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി തിങ്കളാഴ്ച
കൈനകരിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി

ആലപ്പുഴ: കൈനകരിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി. സാജന്‍, നന്ദു, ജനീഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ആയുധം ഒളിപ്പിച്ച സന്തോഷും കുഞ്ഞുമോനും കുറ്റക്കാരെന്നും കോടതി കണ്ടെത്തി. ഒന്നാം പ്രതി പുന്നമടസ്വദേശി അഭിലാഷ് കൊല്ലപ്പെട്ടിരുന്നു
2104 മാര്‍ച്ച് 28നാണ് കൈനകരി സ്വദേശി ജയേഷിനെ കുടുംബാംഗങ്ങള്‍ക്ക് മുന്നിലിട്ട് വെട്ടിക്കൊന്നത്. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചയാണ്. പത്ത് പ്രതികളാണ് ആകെയുണ്ടായിരുന്നത്. ആയുധം ഒളിപ്പിച്ച സന്തോഷും കുഞ്ഞുമോനും ഒന്‍പതും പത്തും പ്രതികളാണ്.
ഈ വര്‍ഷം ഏപ്രിലിലാണ് കേസിലെ ഒന്നാം പ്രതി അഭിലാഷ് കൊല്ലപ്പെട്ടത്. ഭാര്യവീട്ടില്‍ വച്ചാണ് അടിയേറ്റ് മരിച്ചത്. അഭിലാഷിന്റെ സംഘത്തിലെ മുന്‍ അംഗവും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാള്‍ വീടു കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

Related News


'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result
