ഊഞ്ഞാലിൽ നിന്ന് വീണു; അഞ്ചുവയസ്സുകാരൻ മരിച്ചു

ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

നിഹാൽ
Last Updated :20 January 2024, 9:19 am IST

കോഴിക്കോട്: ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്.

കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ നിന്നു വീണാണ്  അപകടം സംഭവിച്ചത്. കല്യാണ പരിപാടിയിൽ പങ്കെടുക്കവേ കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ച ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ താഴെ വീഴുകയും ഊഞ്ഞാലിനടിയിൽ കുടുങ്ങി മരണം സംഭവിക്കുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now