
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
പാലക്കാട്: മണ്ണാര്ക്കാട് ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തില് പൊലീസ് കേസെടുത്തു. യൂത്ത് കോണ്ഗ്രസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് മണ്ണാര്ക്കാട് പൊലീസാണ് കേസെടുത്തത്. എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറില് പ്രതിഷേധിച്ച് മണ്ണാര്ക്കാട് നടത്തിയ പ്രതിഷേധത്തിലാണ് കൊലവിളി മുദ്രാവാക്യമുയര്ന്നത്.
'കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാള് അറബിക്കടലില് എറിഞ്ഞിട്ടില്ല. ആ പൊന്നരിവാള് തുരുമ്പെടുത്ത് പോയിട്ടില്ല. വല്ലാതങ്ങ് കളിക്കേണ്ട കോണ്ഗ്രസേ. കളിക്കാന് നിന്നാല് കൈയ്യും വെട്ടും, കാലും വെട്ടും' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവര്ത്തകര് കൊലവിളി മുദ്രാവാക്യവുമായി നഗരം ചുറ്റിയത്
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
