ജമ്മുവിൽ സൈനികർക്ക് വീരമൃത്യു, സംസ്ഥാനത്ത് കനത്ത മഴ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രക്ഷപ്പെട്ട ഭീകരർക്കായി തിരച്ചിൽ തുടരുന്നു

Today's top 5 news
പ്രതീകാത്മകംSource by : ഫയല്‍
Last Updated :16 July 2024, 8:22 am IST

News Now

കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും മരം വീണ് വീടുകൾക്കും വാഹനങ്ങൾക്കുമുൾപ്പെടെ തകരാർ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ നാശനഷ്ടവുമുണ്ടായത്.

2നേത്രാവതി നാളെ രാവിലെ 8 മണിക്ക്; ​ഗരീബ് രഥ് റദ്ദാക്കി, ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

3മഴ തുടരും: നാല് ജില്ലകളിൽ അതിശക്തമായ കാറ്റിന് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

4ട്രംപ് പ്രസിഡന്റ് സ്ഥാനാർഥി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വാൻസ്; ഔദ്യോ​ഗിക പ്രഖ്യാപനം

ഡൊണാള്‍‍ഡ് ട്രംപ്, ജെ‍ഡി വാന്‍സ്

ഡൊണാള്‍‍ഡ് ട്രംപ്, ജെ‍ഡി വാന്‍സ്

എക്സ്

5പെരിയാറിൽ ജലനിരപ്പുയർന്നു; ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിൽ

ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിൽ

ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിൽ

ടെലിവിഷൻ ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates