സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

പത്തനംതിട്ട: ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ കറി വൈകിയതിന് പത്തനംതിട്ടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം. സെന്റ് പീറ്റേഴ്‌സ് കവലയ്ക്ക് സമീപത്തെ ചിക്ക് ഇന്‍സ് ഹോട്ടലിലെ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. 

സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now