
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

പാലക്കാട്: ചെരുപ്പുഴളശ്ശേരിയില് ചെറിയ പെരുന്നാള് ഖുതുബയ്ക്കിടെ (പ്രഭാഷണം) ഇമാം പള്ളിയില് കുഴഞ്ഞുവീണു മരിച്ചു. തൃക്കടീരി ആറ്റാശ്ശേരിയിലെ ഇസ്ലാമിക് സര്വീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുല് ഷുക്കൂര് ഖാസിമി (54) ആണു മരിച്ചത്.
ചെറിയ പെരുന്നാള് നമസ്കാരം നിര്വഹിച്ചു ഖുതുബ പ്രസംഗം നിര്വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. പള്ളിയിലുള്ളവര് പ്രഥമ ശുശ്രുഷ നല്കിയെങ്കിലും രക്ഷിക്കാനായില്ല. മൗലവി അബ്ദുള് ഷുക്കൂര് ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്.
Summary
Imam Collapses and dies: Imam dies during Eid sermon
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




