ഇൻഫോ പാർക്ക് ജീവനക്കാരൻ 11ാം നിലയിൽ നിന്നു വീണ് മരിച്ചു

അപകടം ഇന്ന് വൈകീട്ട് 4 മണിയോടെ

Info Park employee fell from 11th floor
ശ്രീരാ​ഗ് Source by : ടെലിവിഷന്‍ ദൃശ്യം
Last Updated :19 July 2024, 7:30 pm IST

കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നു വീണ് മരിച്ചു. ഇൻഫോ പാർക്ക് തപസ്യ ബിൽഡിങിലെ എം സൈൻ ഐടി കമ്പനി ജീവനക്കാരൻ ശ്രീരാ​ഗ് (39) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

11ാം നിലയിലെ പാര​ഗൺ കോഫി ഷോപ്പിൽ നിന്നാണ് ശ്രീരാ​ഗ് താഴെ വീണത്. 10 വർഷമായി സൈൻ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now