
കണ്ണൂരില്‍ കുറുനരി ആക്രമണം, മൂന്നു വയസ്സുള്ള കുട്ടി അടക്കം 13 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ മുഖത്ത് കടിയേറ്റു
വീടിന്റെ കോലായിലിരുന്ന് കളിക്കുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്

കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ കുറുനരി ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 3 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. രണ്ടുപേരുടെ മുഖത്താണ് കടിയേറ്റത്.
വീടിന്റെ കോലായിലിരുന്ന് കളിക്കുമ്പോഴാണ് കുട്ടിക്ക് കടിയേറ്റത്. നാറാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കുറുനരി ആക്രമണം ഉണ്ടായത്. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് മുമ്പും കുറുനരിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് ഏഴുപേര്‍ക്കാണ് പരിക്കേറ്റിരുന്നത്.
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

Summary
13 people injured in jackal attack in Kannur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


