'മെയ്തീനേ... ആ ചെറ്യേ സ്പാനറൊന്നെടുക്കീ‌'; മന്ത്രി ​ഗണേഷ് കുമാറിന്റെ കളിപ്പാട്ട ചിത്രം, വൈറൽ

മന്ത്രി തന്നെയാണ് ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്

Last Updated :8 June 2024, 8:40 am IST
Edited by :Anju

ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാറിന് കളിപാട്ടങ്ങളോടുള്ള ഇഷ്ടം പണ്ടേ ഹിറ്റാണ്. ഇപ്പോഴിതാ മന്ത്രിയുടെ ഓഫീസിലെ മേശപ്പുറത്ത് വെച്ചിരിക്കുന്ന കാറിന്റെ മോഡലിലുള്ള കളിപ്പാട്ട ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. മന്ത്രി തന്നെയാണ് ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരള സ്റ്റേറ്റ് നമ്പർ 7 എന്നാണ് കാറിന് നൽകിയിരിക്കുന്ന നമ്പര്‍. ചിത്രങ്ങൾക്ക് താഴെ അദ്ദേഹത്തെ പ്രശംസിച്ചും വിമർശിച്ചുമുള്ള കമന്റുകളുടെ തിക്കും തിരക്കുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now