
കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി മെട്രോയുടെ സമയക്രമം പുനഃക്രമീകരിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST
കൊച്ചി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കൊച്ചി മെട്രോയുടെ സമയക്രമം പുനഃക്രമീകരിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് സർവീസ്.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ മാത്രമേ സർവീസ് ഉണ്ടാകുകയുള്ളു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് പുതിയ ക്രമീകരണമേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി


