കെ പി ധനപാലനും ടി പി ദാസനും അന്തരിച്ചു, വീണ്ടും കാട്ടാന ആക്രമണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ (76) അന്തരിച്ചു

 KP Dhanapalan,  TP Dasan, Shubman Gill
KP Dhanapalan, TP Dasan, Shubman Gill
Last Updated :30 May 2026, 8:16 am IST
Edited by :Dhanoj AM

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2009ല്‍ ചാലക്കുടിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ അന്തരിച്ചു

കെ പി ധനപാലന്‍

കെ പി ധനപാലന്‍

2മുതിര്‍ന്ന സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു

ടിപി ദാസന്‍

ടിപി ദാസന്‍

3ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍, ലുക്ക്ഔട്ട് നോട്ടീസ്

ഇഡി ഉദ്യോ​ഗസ്ഥരെ പ്രതിഷേധക്കാർ തടയുന്നു

ഇഡി ഉദ്യോ​ഗസ്ഥരെ പ്രതിഷേധക്കാർ തടയുന്നു

PTI

4വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ഷകന്‍ മരിച്ചു

 മോഹനന്‍

മോഹനന്‍

5വൈഭവിനെ നിഷ്പ്രഭമാക്കി ഗില്ലിന്റെ മാസ്മരിക പ്രകടനം, 53 പന്തില്‍ 104 റണ്‍സ്; ഗുജറാത്ത് ഫൈനലില്‍

ശുഭ്മാൻ ​ഗിൽ

ശുഭ്മാൻ ​ഗിൽ

SOURCE: IPL

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now