മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Local holiday in thrissur on 6thMAY
തൃശൂര്‍ പൂരം Source by : ഫയല്‍ ചിത്രം
Last Updated :25 April 2025, 6:17 pm IST

News Now

തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്

മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.