
6.30ന് ബൂത്തിലെത്തി, ആദ്യ വോട്ടറായി സുരേഷ് ഗോപി; കൂടെ അമ്മയും ഭാര്യയും മക്കളും
മുക്കാട്ടുകരയിലെ നെട്ടിശ്ശേരിയിലെ വാടകവീട്ടിലാണ് അദ്ദേഹവും കുടുംബവും നിലവിൽ താമസിക്കുന്നത്

തൃശൂർ: രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും കുടുംബവും. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്. ഭാര്യയ്‌ക്കും മക്കൾക്കും അമ്മയ്‌ക്കുമൊപ്പമാണ് സുരേഷ്ഗോപി വോട്ട് ചെയ്യാനെത്തിയത്.
നാല് വർഷം മുൻപ് തന്നെ കുടുംബത്തോടെ തിരുവനന്തപുരത്ത് നിന്നും ഇവിടേക്ക് വോട്ട് മാറ്റിയിരുന്നു. മുക്കാട്ടുകരയിലെ നെട്ടിശ്ശേരിയിലെ വാടകവീട്ടിലാണ് അദ്ദേഹവും കുടുംബവും നിലവിൽ താമസിക്കുന്നത്. ബൂത്തിലെ ആദ്യ വോട്ടർമാരായി എത്തിയതും സുരേഷ്ഗോപിയും കുടുംബവുമാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
14 ലക്ഷത്തിലധികം വോട്ടർമാരാണ് തൃശൂർ ജില്ലയിലുള്ളത്. കഴിഞ്ഞ തവണ 77.8 ശതമാനം പോളിങ്ങ് ആണ് ജില്ലയിൽ രേഖപ്പെടുത്തിയത്. 5000ലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് ജില്ലിയിൽ വിന്ന്യസിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

Related News


സുഗതന് ജയില്‍മോചിതനായി; സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വരവേറ്റ് ബിജെപി പ്രവര്‍ത്തകര്‍ ( വീഡിയോ)

'ഞാനറിയാതെ എയിംസ് അനുവദിക്കില്ല; ഏറ്റവും യോഗ്യമായ സ്ഥലം തൃശൂർ, ധൈര്യം ഉണ്ടെങ്കിൽ കെ മുരളീധരൻ കൂടെ ഇരിക്കണം' ;സുരേഷ് ഗോപി

