
12 കോടിയുടെ ഭാഗ്യശാലിയായ ദിനേശ് കുമാർ, അല്ലു അർജുനെതിരെ കേസെടുക്കും: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ
അപകടത്തിൽ യുവതി മരിച്ചതോടെയാണ് താരത്തിനെതിരെ കേസെടുക്കാൻ ഹൈദരാബാദ് പൊലീസിന്റെ തീരുമാനം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റു. പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിൽ നടൻ അല്ലു അർജുനെതിരെ കേസെടുക്കും. അപകടത്തിൽ യുവതി മരിച്ചതോടെയാണ് താരത്തിനെതിരെ കേസെടുക്കാൻ ഹൈദരാബാദ് പൊലീസിന്റെ തീരുമാനം. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ
1മൂന്നാമൂഴം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റു; ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാര്‍

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മോദിക്കും ഗവര്‍ണര്‍ക്കുമൊപ്പം ഫഡ്‌നാവിസ്
പിടിഐ
2പുഷ്പ 2 പ്രീമിയര്‍ ദുരന്തം: അല്ലു അര്‍ജുനെതിരെ കേസെടുക്കും

അല്ലു അര്‍ജുന്‍
ഇന്‍സ്റ്റഗ്രാം
3'ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല; ഭാഗ്യം വന്നത് വീട്ടുകാരെ പോലും അറിയിച്ചില്ല'; 12 കോടി ദിനേശ് കുമാറിന്

പൂജാ ബംപറിന്റെ ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്
ടെലിവിഷന്‍ ചിത്രം
4അഭിമാനം ആകാശത്തോളം; പ്രോബ 3യുമായി പിഎസ്എല്‍വി സി 59 ലക്ഷ്യത്തിലേക്ക്; വിക്ഷേപണം വിജയം

-
5ടീകോമിനെ ഒഴിവാക്കുന്നു; സ്മാര്‍ട്ട്സിറ്റിക്ക് പുതിയ പങ്കാളിയെ തേടി സര്‍ക്കാര്‍; ഭൂമി തിരിച്ചു പിടിക്കും

സ്മാര്‍ട്ട്സിറ്റി പദ്ധതി
ഫയൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ

Related News


അടിച്ചുമക്കളെ..., 30 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
