ഹൈക്കോടതിക്ക് സമീപം ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

Kochi Fire
കൊച്ചിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം
Last Updated :30 July 2026, 5:39 pm IST
Guest Author :Jayakumar

കൊച്ചി: ഹൈക്കോടതിക്ക് സമീപമുള്ള നാവികസേനാ ഫ്‌ലാറ്റില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ ഒരു നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

ഗാന്ധിനഗറില്‍ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകള്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. നാവികസേനയുടെ ഫ്‌ലാറ്റാണെന്നും, തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

News Now

Summary

Major fire in a multi-storey building near the High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates