
News Now
'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സ്ത്രീധനം പോരെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചു. മരംമുട്ടികൊണ്ട് തലയ്ക്കടിച്ച് കൊല്ലാനാണ് ശ്രമം നടത്തിയത്. ആക്രമണത്തില്‍ കേസെടുത്ത പൊലീസ് പുത്തന്‍ചിറ സ്വദേശി ലിബുമോന്‍ എന്ന ലിബിനെ അറസ്റ്റ് ചെയ്തു. മെയ് 22 നാണ് ലിബിന് ഭാര്യയെ ആക്രമിച്ചത്.
WHAT TO READ NEXT

ആലുവയില്‍ 12 വയസുകാരിയെ കാണാതായി, തട്ടിക്കൊണ്ടുപോയതെന്ന് സംശയം
ജോലിക്ക് പോകുന്ന കാര്യം ഭാര്യ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് ലിബിന് ആക്രമിച്ചത്. ആക്രണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വയനാട്ടില്‍ നിന്നാണ്ഇ രിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്ത്രീധനമായി ഭാര്യക്ക് ലഭിച്ച 25 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും പ്രതി ചെലവഴിച്ചിരുന്നു. പണം തീര്‍ന്നതോടെ സ്ത്രീധനം പോരെന്ന് പറഞ്ഞ് ഭാര്യയെ ഇയാള്‍ നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


