
മാങ്കോട് രാധാകൃഷ്ണന് സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി
58 അംഗ ജില്ലാ കൗണ്‍സിലില്‍ പതിനാലുപേര്‍ പുതുമുഖങ്ങളാണ്.

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ക്ഷണിതാക്കള്‍ അടക്കം 58 അംഗ ജില്ലാ കൗണ്‍സിലില്‍ പതിനാലുപേര്‍ പുതുമുഖങ്ങളാണ്. 57 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണന് വിദ്യാര്‍ഥി യുവജന നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റും 12 വര്‍ഷം സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 1994 മുതല്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി. 2001 മുതല്‍ 2011വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു.
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

Summary
Mangode Radhakrishnan, CPI Thiruvananthapuram District Secretary
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


