
News Now
‘എന്നും അത് ആഗ്രഹിച്ചിരുന്നു’; മാതൃത്വത്തെക്കുറിച്ച് ശോഭിത
സിഎംആര്എല്- എക്സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്ഐടികള്; മേല്നോട്ട ചുമതല ഡിഐജിക്ക്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

ഫ്രിഡ്ജുകളുടെ താപനില ഉയര്ത്തി ഹാക്കിങ്; ഫ്രാന്സിലെ സൈബര് ആക്രമണത്തില് യുഎഇയിലും മുന്നറിയിപ്പ്

തിരുവനന്തപുരം: ശശി തരൂര് തലമറന്ന് എണ്ണ തേക്കുകയാണെന്ന് മുതിര്ന്ന നേതാവ് എം എം ഹസന്. നെഹ്രു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര് രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
WHAT TO READ NEXT

പാലത്തായി പോക്സോ കേസ്: കെ പത്മരാജന് കുറ്റക്കാരന്, ശിക്ഷാവിധി നാളെ
അഡ്വാനിയെ പുകഴ്ത്താന് കോണ്ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര് എന്നും ഹസന് വിമര്ശിച്ചു. കോണ്ഗ്രസിന്റെ വര്ക്കിംഗ് കമ്മിറ്റിയില് നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചത്.
WHAT TO READ NEXT

ലോകാരോഗ്യ സംഘടനയുടെ പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയില്
മിനിമം മര്യാദ ഉണ്ടങ്കില്, വര്ക്കിങ് കമ്മിറ്റിയില് നിന്ന് രാജി വെച്ചിട്ട് വേണമായിരുന്നു അങ്ങനെ പറയാന്. നെഹ്രുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താന് ഇത്രയും പറഞ്ഞതെന്നും ഹസന് കൂട്ടിച്ചേര്ത്തു. നെഹ്റു സെന്റര് നടത്തുന്ന നെഹ്റു അവാര്ഡ് ദാന ചടങ്ങില് സംസാരിക്കുമ്പോഴായിരുന്നു എം എം ഹസ്സന്റെ പരാമര്ശം. ജി സുധാകരനാണ് അവാര്ഡ് നല്കുന്നത്.
Summary
M M Haasan slams Shashi Tharoor
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തലാഖ് ഇ ഹസന് സാധുവായ വിവാഹ മോചനം; ഇന്ത്യയില് നിരോധിച്ചിട്ടില്ലെന്ന് ഹൈക്കോടതി

ലഹരിയുടെ ഒരു തുള്ളി ഉള്ളില് ചെന്നിട്ടുണ്ടെങ്കില്...; 'നിങ്ങള് ഇല്ലാതാക്കുന്നത് പൂമുഖത്ത് മിഴിനട്ടിരിക്കുന്ന പ്രിയപ്പെട്ടവരുടെ കാത്തിരിപ്പാണ്'

