വണ്ടർ കിഡ് അരങ്ങേറി, ബദരിനാഥിലും സംഭാവനക്കൊള്ള, മോഹൻലാൽ ആനക്കൊമ്പ് സറണ്ടർ ചെയ്യും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്ക് തുടക്കം

Todays Top 5 News
Todays Top 5 News
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :4 ജൂലൈ 2026, 8:39 pm IST

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ സീനിയര്‍ ടീം അരങ്ങേറ്റം ഒടുവില്‍ യാഥാർഥ്യമായി. ഇന്ത്യക്കായി അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവിനു സ്വന്തമായി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് വൈഭവ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 15 വയസും 3 മാസവും 7 ​ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറിയത്. സച്ചിൻ 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യക്കായി അരങ്ങേറിയത്.

5ഖമേനിയുടെ വിലാപയാത്രയ്ക്ക് തുടക്കം

The coffins of slain Iranian Supreme Leader Ayatollah Ali Khamenei, center on top, and members of his family are displayed ahead of the dayslong funeral ceremonies at the Imam Khomeini Mosalla Grand Mosque in Tehran, Iran

The coffins of slain Iranian Supreme Leader Ayatollah Ali Khamenei, center on top, and members of his family are displayed ahead of the dayslong funeral ceremonies at the Imam Khomeini Mosalla Grand Mosque in Tehran, Iran

AP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now