
വകുപ്പുകളിൽ തർക്കം തുടരുന്നു, മഞ്ഞക്കുറ്റികൾ വലിച്ചെറിയുമോ?, ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
വി ഡി സതീശന് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ടു ദിവസം കഴിഞ്ഞിട്ടും മന്ത്രിസഭയില് വകുപ്പ് വിഭജനത്തില് തര്ക്കം തുടരുന്നു.

News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

വി ഡി സതീശന് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ടു ദിവസം കഴിഞ്ഞിട്ടും മന്ത്രിസഭയില് വകുപ്പ് വിഭജനത്തില് തര്ക്കം തുടരുന്നു. എ പി അനില്കുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പും കൂടി നല്കി അനുനയിപ്പിക്കാനാണ് കോണ്ഗ്രസില് ശ്രമം തുടരുന്നത്. ദേവസ്വം വകുപ്പിന് പകരം കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്പോര്ട്സ് കൂടി നല്കുന്നതിലും ചര്ച്ച തുടരുകയാണ്. തുടക്കത്തില് കെ മുരളീധരന് വൈദ്യുതി വകുപ്പ് നല്കാനാണ് നേതൃത്വം തീരുമാനിച്ചത്. എന്നാല് വൈദ്യുതി വകുപ്പ് വേണ്ടെന്ന് മുരളീധരന് നിലപാട് സ്വീകരിച്ചതോടെയാണ് വകുപ്പ് വിഭജനത്തില് തര്ക്കം ആരംഭിച്ചത്. മുരളീധരന് തുടക്കം മുതല് ആരോഗ്യവകുപ്പ് ആണ് ആഗ്രഹിച്ചത്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:
1വകുപ്പുകളില് തര്ക്കം തുടരുന്നു, ആരോഗ്യത്തിനൊപ്പം കായികവും മുരളീധരന് നല്കാന് സാധ്യത; ഫിഷറീസിലും തീരുമാനമായില്ല

കെ മുരളീധരന്
file
2'അന്ധവിശ്വാസങ്ങളുടെ മന്മോഹന് ബംഗ്ലാവ്'; ഇക്കുറി മന്ത്രിസഭയിലെ പയ്യന്സ് ഒ ജെ ജനീഷിന്

'Manmohan Bungalow of Superstitions'; This time, the cabinet is headed by OJ Janeesh
3മഞ്ഞക്കുറ്റികള് സര്ക്കാര് ഔദ്യോഗികമായി വലിച്ചെറിയുമോ?; വി ഡി സതീശന് സര്ക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗം ഇന്ന്

V D SATHEESAN
4കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും?; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്

വി ഡി സതീശൻ
ഫയൽ
5സ്വര്ണക്കടത്തിന് യുവതികളെ കാരിയര്മാരാക്കി?, മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു

കേസില് അറസ്റ്റിലായവര്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സര്ക്കാര് ആശുപത്രികളില് ഇനി മരുന്ന് ക്ഷാമം ഉണ്ടാവില്ല!; ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാന് നിര്ദേശം

ഈ സമയത്താണോ ബോര്ഡിനെ മാറ്റുന്നത്?, ശബരിമലയിലെ കുറവുകള് ശ്രദ്ധയില്പ്പെടുത്തി; തര്ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി
