
സര്ക്കാര് അംഗീകാരം ലഭിച്ചിട്ടുള്ള വര്ക്ക് ഷോപ്പുകള്ക്കും സര്വീസ് സ്റ്റേഷനുകള്ക്കും മാത്രമേ വാഹനങ്ങളില് റിട്രോ ഫിറ്റ്മെന്റിന് അനുമതിയുള്ളു.

News Now
'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

കൊച്ചി: പെട്രോള് / ഡീസല് വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റി നല്കുന്നത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള് ചില മാധ്യമങ്ങളിലും സോഷ്യല് മീഡിയയിലും പ്രചരിക്കുന്നതില് മുന്നറിയിപ്പുമായി മോട്ടോര് വാഹന വകുപ്പ്. ഇത്തരം വ്യാജപ്രചാചരണങ്ങളില് വാഹന ഉടമകള് തെറ്റിദ്ധരിക്കപ്പെടാതിരിക്കണമെന്ന് എംവിഡി മുന്നറിയിപ്പില് പറയുന്നു.
സര്ക്കാര് അംഗീകാരം ലഭിച്ചിട്ടുള്ള വര്ക്ക് ഷോപ്പുകള്ക്കും സര്വീസ് സ്റ്റേഷനുകള്ക്കും മാത്രമേ വാഹനങ്ങളില് റിട്രോ ഫിറ്റ്മെന്റിന് അനുമതിയുള്ളു. പെട്രോള്, ഡീസല് വാഹനങ്ങളെ ഇലക്ടിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള ഇലക്ട്രോ റിട്രോ ഫിറ്റ്മെന്റ് ചെയ്യുന്നതിന് സംസ്ഥാന സര്ക്കാര് ഏതെങ്കിലും വ്യക്തിക്കോ ഏജന്സിക്കോ, വര്ക് ഷോപ്പിനോ ഇതുവരെയും യാതൊരു വിധത്തിലുള്ള അനുമതി നല്കിയിട്ടില്ലെന്നും മോട്ടോര് വാഹനവകുപ്പ് അറിയിച്ചു.
Summary
MVD Alert: Converting fossil fuel cars to electric is a scam; do not be fooled.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില് മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്

പെട്രോളിന് അഞ്ചു രൂപ കൂട്ടി, ഡീസലിന് മൂന്നും; ഇന്ധന വില പുനര് നിര്ണയിച്ച് നയാര

