
ഇനി അറിയിപ്പുകള് വിരല്‍ത്തുമ്പില്‍; വാട്സ്ആപ്പ് ചാനലുമായി മോട്ടോര്‍ വാഹനവകുപ്പ്
മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പുകളും പോസ്റ്റുകളും ഇനി വിരല്‍ത്തുമ്പില്‍
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പുകളും പോസ്റ്റുകളും ഇനി വിരല്‍ത്തുമ്പില്‍. ഔദ്യോഗിക അറിയിപ്പുകള്, പോസ്റ്റുകള്‍, വീഡിയോകള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കാനായി മോട്ടോര്‍ വാഹനവകുപ്പ് വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ചു. വാട്സ്ആപ്പ് ചാനല്‍ പിന്തുടരുന്നതിനായി ഫെയ്സ്ബുക്കിലൂടെ മോട്ടോര്‍ വാഹനവകുപ്പ് ലിങ്ക് പങ്കുവെച്ചു.
കുറിപ്പ്:
മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ വാട്ട്സ്ആപ്പ് ചാനലിലും
ഫോളോ ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.......
ഞങ്ങളുടെ ഔദ്യോഗിക അറിയിപ്പുകള്, പോസ്റ്റുകള്‍, വീഡിയോകള്‍ തുടങ്ങിയ എല്ലാം ഈ വാട്ട്സ്ആപ്പ് ചാനലില്‍ ലഭ്യമാകും.......
Follow the MVD Kerala channel on WhatsApp: https://whatsapp.com/channel/0029VavGNXfDjiOcATPNS51t
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



