
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
തിരുവനന്തപുരം : എറണാകുളം റൂറല് എസ് പി എവി ജോര്ജ്ജിനെ സ്ഥലംമാറ്റി. തൃശൂര് പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയത്. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കി. വരാപ്പുഴയില് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്ന്നാണ് നടപടി. രാഹുല് ആര് നായര്ക്കാണ് പകരം ചുമതല നല്കിട്ടുള്ളത്.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എവി ജോര്ജിന്റെ നേതൃത്വത്തിലുള്ള റൂറല് ടൈഗര് ഫോഴ്സ് ആയിരുന്നു. കേസുമായി ബന്ധപ്പെട്ട് എസ്പി ആര്ടിഎഫിനെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. ശ്രീജിത്തിന്റെ മരണത്തില് ജോര്ജ്ജിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം ഉയര്ന്നിരുന്നു. ജോര്ജ്ജിനെതിരെ നടപടി എടുക്കണമെന്നും ആവശ്യമുയര്ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

