
നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീ പിടിച്ചു, പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ച് വൻ അപകടം

News Now
പീക്ക് സമയത്തില്‍ മാറ്റം, വൈദ്യുതി നിരക്ക് ഉയരും; വെടിയുതിര്‍ത്തത് കൃത്യമായ ആസൂത്രണത്തോടെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം; 'ഓപ്പറേഷൻ സ്പാ' ശക്തമാക്കും

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം: സുപ്രീം കോടതി

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന; നാലുദിവസത്തിനുള്ളില്‍ കുടുങ്ങിയത് 6199 പേര്

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ച് വൻ അപകടം. സംഭവത്തിൽ 154 പേർക്ക് പരിക്കേറ്റു. ഇതിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
1നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീ പിടിച്ചു; വൻ പൊട്ടിത്തെറി, 154 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം (വിഡിയോ)

പൊട്ടിത്തെറിയുടെ ദൃശ്യം
ഫെയ്സ്ബുക്ക്
2തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേയ്ക്ക് വീണു, വലിയ ശബ്ദത്തില്‍ പൊട്ടിത്തെറി; ഉപയോഗിച്ചത് ചൈനീസ് പടക്കം

വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യം
3മിനിമം അകലം പാലിച്ചില്ല; പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍

വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയുടെ ദൃശ്യം
സ്ക്രീൻഷോട്ട്
4പിപി ദിവ്യക്ക് നിർണായകം; മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി

പിപി ദിവ്യ
ഫെയ്സ്ബുക്ക്
5മികച്ച ഫുട്‌ബോള്‍ താരം; ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം റോഡ്രിക്ക്

റോഡ്രിയും അയ്റ്റാന്‍ ബോന്‍മാറ്റിയും പുരസ്കാരങ്ങളുമായി
എക്സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
