
'അപ്പോ ഹോംവർക്ക് ഒക്കെ തീർത്ത് മിടുക്കന്മാരും മിടുക്കികളും സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുവല്ലേ...'
'സ്കൂളുകൾക്ക് അവധിയാണ് ...... പക്ഷേ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അല്ല കേട്ടോ..'
പൈനാവ്: ഇടുക്കി ജില്ലയിൽ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഖജനപാറ ജി എച്ച് എസ് എസ്, ചിത്തിരപുരം ജി എച്ച് എസ് എന്നീ സ്കൂളുകൾക്ക് മാത്രമാണ് അവധി ബാധകമായിട്ടുള്ളതെന്ന് കലക്ടർ വി വിഘ്നേശ്വരി അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

കനത്ത മഴ: ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി. സ്കൂളുകൾക്ക് അവധിയാണ് ...... പക്ഷേ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അല്ല കേട്ടോ...അപ്പോ ഹോംവർക്ക് ഒക്കെ തീർത്ത് ഇടുക്കിയുടെ മിടുക്കന്മാരും മിടുക്കികളും സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുവല്ലേ....എന്നും കലക്ടർ കുറിപ്പിൽ ചോദിക്കുന്നു.

കലക്ടര്‍ വ്യാഴാഴ്ച ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം



