ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്ന് ട്രംപ്, പാതിവിലത്തട്ടിപ്പ് എസ്ഐടി പിരിച്ചു വിട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം കവര്‍ന്നു; യുവതി ഉള്‍പ്പെടെ ആറുപ്രതികള്‍ അറസ്റ്റില്‍

 Top 5 News Today
Top 5 News Today
Last Updated :6 September 2025, 9:03 am IST

ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചത് തെറ്റാണെന്നും, ഇന്ത്യ ക്ഷമ ചോദിച്ച് വരുമെന്നും യു എസ് വാണിജ്യ സെക്രട്ടറി പറഞ്ഞു. പാതിവിലത്തട്ടിപ്പ് എസ്ഐടിയെ സർക്കാർ പിരിച്ചു വിട്ടു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം

1വീണ്ടും നിലപാട് മാറ്റി ട്രംപ്

Donald Trump

Donald Trump

AP

2ഇന്ത്യ ക്ഷമ ചോദിച്ച് വരും

ഹോവാര്‍ഡ് ലുട്‌നിക് ( Howard Lutnick)

ഹോവാര്‍ഡ് ലുട്‌നിക് ( Howard Lutnick)

ഫയൽ

3എസ്‌ഐടി പിരിച്ചുവിട്ടു

ആനന്ദകുമാറിനൊപ്പം അനന്തു കൃഷ്ണന്‍  ( offer fraud case )

ആനന്ദകുമാറിനൊപ്പം അനന്തു കൃഷ്ണന്‍ ( offer fraud case )

ഫെയ്‌സ്ബുക്ക്

4വീട്ടമ്മയില്‍ നിന്ന് 2.88 കോടി തട്ടി

വെര്‍ച്വല്‍ അറസ്റ്റ് : വീട്ടമ്മയില്‍ നിന്ന് 2.88 കോടി തട്ടി

വെര്‍ച്വല്‍ അറസ്റ്റ് : വീട്ടമ്മയില്‍ നിന്ന് 2.88 കോടി തട്ടി

പ്രതീകാത്മക ചിത്രം

News Now