
മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ച് ദിവ്യ, ക്ഷമ പറഞ്ഞ് കലക്ടർ; ഇന്നത്തെ 5 പ്രധാന വാർത്തകൾ
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നവീന്‍റെ കുടുംബം കക്ഷി ചേരും
Last Updated :18 October 2024, 8:14 pm IST
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നവീന്‍റെ കുടുംബം കക്ഷി ചേരും. പാലക്കാട് പി സരിനെ ഇടത് സ്വതന്ത്രനായി പ്രഖ്യാപിച്ച് സിപിഎം. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍.
1പാലക്കാട് പി സരിന്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം

യു ആര്‍ പ്രദീപ്, പി സരിന്‍
2പ്രിയങ്ക 23ന് വയനാട്ടിലെത്തും

പ്രിയങ്ക ഗാന്ധി
ട്വിറ്റര്‍
3'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍....';

കലക്ടർ അരുൺ കെ വിജയൻ, നവീൻ ബാബു
ഫെയ്സ്ബുക്ക്
4ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നവീന്‍റെ കുടുംബം കക്ഷി ചേരും

നവീന്‍ ബാബു, പിപി ദിവ്യ
സ്ക്രീന്‍ഷോട്ട്
5തത്സമയ സ്ട്രീമിങ് ആരംഭിച്ച് സുപ്രീംകോടതി

സുപ്രീംകോടതി ചീഫ്ജസ്റ്റിസും ജഡ്ജിമാരും വിചാരണ കേള്‍ക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News


പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എന്റെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് ; കെണിയില്‍ വീഴരുത്, പണം നഷ്ടമാകുമെന്ന് പ്രിയങ്ക ഗാന്ധി



