
'സ്ഥാനാര്‍ഥി എന്ന നിലയില്‍ പരിമിതി, പരമാവധി വോട്ടര്‍മാരോട് സംവദിക്കാന്‍ കഴിഞ്ഞില്ല; ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തു'- വിഡിയോ
വികസന കുതിപ്പിലേക്ക് എത്താവുന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

കണ്ണൂര്‍: വികസന കുതിപ്പിലേക്ക് എത്താവുന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊതു വികസനത്തോടൊപ്പം നീങ്ങാന്‍ ഓരോ നാടിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
WHAT TO READ NEXT

ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു
'സ്ഥാനാര്‍ഥി എന്ന നിലയില്‍ പരിമിതി ഉണ്ടായിട്ടുണ്ട്. പരമാവധി വോട്ടര്‍മാരോട് സംവദിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റുള്ള മണ്ഡലങ്ങളില്‍ കൂടി പോകേണ്ടിയിരുന്നു. അത് മനസിലാക്കിയവരാണ് നിങ്ങള്‍. അത് പരിമിതിയായി കാണാതെ ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തു. വമ്പിച്ച നിലയില്‍ നുണ പ്രചാരണങ്ങള്‍ നടക്കുന്ന കാലമാണിത്. യഥാര്‍ത്ഥ വസ്തുതകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രദ്ധ വേണം'- മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടം മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധർമà´à´ മണàµà´¡à´²à´¤àµà´¤à´¿à´²àµ à´àµºà´µàµàµ»à´·à´¨à´¿àµ½ à´àµà´àµà´à´¿à´àµ¾ à´à´à´àµà´à´ à´®àµà´àµà´¯à´®à´¨àµà´¤àµà´°à´¿à´¯àµ à´¸àµà´µàµà´à´°à´¿à´àµà´àµà´¨àµà´¨àµ pic.twitter.com/7ZBkvVyJVY
— Samakalika Malayalam (@samakalikam) April 4, 2026
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
pinarayi vijayan spoke at conventions held at various places in the Dharmadam constituency
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



