പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം'; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്, ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

manjusha
പി പി ദിവ്യ, മഞ്ജുഷSource by : ടിവി ദൃശ്യം
Last Updated :9 November 2024, 8:25 am IST

News Now

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. നിലവിലെ എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം. ഇക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഇന്നലെ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1'പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം'; നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മഞ്ജുഷ

പി പി ദിവ്യ, മഞ്ജുഷ

പി പി ദിവ്യ, മഞ്ജുഷ

ടിവി ദൃശ്യം

2'നാടുവിട്ടത് മാനസിക പ്രയാസം മൂലം'; മലപ്പുറത്ത് നിന്ന് കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടിലെത്തി

പി ബി ചാലിബ്

പി ബി ചാലിബ്

ടിവി ദൃശ്യം

3തിമിര്‍ത്താടി സഞ്ജു, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ബൗളര്‍മാര്‍; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

സെഞ്ച്വറി അടിച്ച സഞ്ജുവിന്റെ ആഹ്ലാദ പ്രകടനം

സെഞ്ച്വറി അടിച്ച സഞ്ജുവിന്റെ ആഹ്ലാദ പ്രകടനം

എപി

4പീരുമേട്ടില്‍ അമ്മ നോക്കിനില്‍ക്കെ മകനെ സഹോദരങ്ങള്‍ അടിച്ചുകൊന്നു

അമ്മ നോക്കിനില്‍ക്കെ, അനുജനും അനുജത്തിയും ചേര്‍ന്ന് ചേട്ടനെ അടിച്ചുകൊന്നു

അമ്മ നോക്കിനില്‍ക്കെ, അനുജനും അനുജത്തിയും ചേര്‍ന്ന് ചേട്ടനെ അടിച്ചുകൊന്നു

പ്രതീകാത്മക ചിത്രം

5പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ

സാന്ദ്ര തോമസ്

സാന്ദ്ര തോമസ്

ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates