
പത്തും ആറും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 80 കാരന് അറസ്റ്റില്‍
തേക്കുതോട് സ്വദേശി കുഞ്ഞുമോന് എന്നു വിളിക്കുന്ന ഡാനിയേല്‍ ആണ് അറസ്റ്റിലായത്

പ്രതീകാത്മക ചിത്രം
Last Updated :20 March 2024, 5:34 pm IST
പത്തനംതിട്ട: രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 80 വയസ്സുകാരന് അറസ്റ്റില്‍. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോന് എന്നു വിളിക്കുന്ന ഡാനിയേല്‍ ആണ് അറസ്റ്റിലായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആറും പത്തും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് അറസ്റ്റിലായ ഡാനിയേല്‍. പോക്സോ പ്രകാരം തണ്ണിത്തോട് പൊലീസ് കേസ് എടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍




