
റേഷന്‍ കടകളുടെ സമയക്രമം മാറ്റി; നാളെ മുതല്‍ പ്രാബല്യത്തില്‍
പുതിയ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST
തിരുവനന്തപുരം: സമയക്രമം മാറ്റിയതായി റേഷന്‍ കടയുടമകളുടെ സംഘടന. റേഷന്‍ കടയുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 5 മണി വരെയുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയര്മാന് ജോണി നെല്ലൂര്‍ അറിയിച്ചു.
പുതിയ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും. കാര്‍ഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സമയമാറ്റമെന്നും സംഘടന അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി


