
വിവാഹ മോചനം നേടിയതില്‍ വൈരാഗ്യം; വര്‍ക്കലയില്‍ റഷ്യന്‍ വനിതയുടെ വീടിന് നേരെ മുന്‍ ഭര്‍ത്താവിന്റെ ആക്രമണം
വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം
തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്ക് താമസിക്കുന്ന റഷ്യന്‍ യുവതിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മുന്‍ ഭര്‍ത്താവായ വര്‍ക്കല സ്വദേശി അഖിലേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിവാഹ മോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും



