പ്രതിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

മലപ്പുറം : മലപ്പുറം മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടമ്മ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു ആക്രമണം. പ്രതിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. വീട്ടമ്മയുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates