സൂര്യകുമാർ യാദവ് ടി20 ക്യാപ്റ്റൻ, 4 ജില്ലകളിൽ അവധി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സഞ്ജു സാംസണ്‍ ടി20 ടീമില്‍, ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്‍

Today's top 5 news
സൂര്യകുമാര്‍ യാദവ്എക്സ്
Last Updated :18 July 2024, 8:26 pm IST
Edited by :renjith.k

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് 2644 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 134 സ്‌ക്വാഡുകളാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. രണ്ട് ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രഹസ്യ ഡ്രൈവിലാണ് ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

2മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഭക്ഷ്യസുരക്ഷാ വകുപ്പ് 107 സ്ഥാപനങ്ങള്‍ക്ക്‌ പൂട്ടിട്ടു

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഭക്ഷ്യസുരക്ഷാ വകുപ്പ് 107 സ്ഥാപനങ്ങള്‍ പൂട്ടിട്ടു

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ഭക്ഷ്യസുരക്ഷാ വകുപ്പ് 107 സ്ഥാപനങ്ങള്‍ പൂട്ടിട്ടു

3ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

ഉദയനിധി സ്റ്റാലിൻ

ഉദയനിധി സ്റ്റാലിൻ

ഫെയ്സ്ബുക്ക്

4തീവ്രമഴ: നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

ഫയല്‍ ചിത്രം

5നീറ്റ് യുജി: നഗരാടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മറയ്ക്കും

സുപ്രീം കോടതി

സുപ്രീം കോടതി

ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now