വീണ്ടും നിപ മരണം?, ഉത്തരവാദിത്തം പൈലറ്റുമാരുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമമെന്ന് ആരോപണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം

Fever surveillance in nipah effected areas -Air India plane crash -Kota Srinivas Rao
Fever surveillance in nipah effected areas -Air India plane crash -Kota Srinivas Rao
Last Updated :13 July 2025, 9:41 am IST

സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ ആണ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇതടക്കം അഞ്ചുവാർത്തകൾ‌ ചുവടെ:

1വീണ്ടും നിപ മരണം?, ചികിത്സയിലിരിക്കെ മരിച്ച കുമരംപുത്തൂര്‍ സ്വദേശിക്ക് രോഗബാധയെന്ന് സംശയം, ജാഗ്രത നിര്‍ദേശം

Fever surveillance in nipah effected areas

Fever surveillance in nipah effected areas

Social Media

2അഹമ്മദാബാദ് വിമാനാപകടം: ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമമെന്ന് ആരോപണം, റിപ്പോര്‍ട്ട് ചോര്‍ന്നത് ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

Air India plane crash

Air India plane crash

file

3പ്രമുഖ നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Kota Srinivas Rao

Kota Srinivas Rao

ഫയൽ

5ബുധനാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

KERALA RAIN

KERALA RAIN

ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now