
പെരുമ്പാവൂരില്‍ ലോറിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികയായ കോളജ് അധ്യാപിക മരിച്ചു
പെരുമ്പാവൂരില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു

രഞ്ജിനി
Edited by :dhanojam
Last Updated :27 മാർച്ച് 2025, 1:57 pm IST
കൊച്ചി: പെരുമ്പാവൂരില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്കൃത കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്.
കാഞ്ഞിരക്കാടാണ് സംഭവം. കാലടി സംസ്കൃത സര്‍വകലാശാലയിലെ പ്രൊഫസ്സറായ സംഗമേശന് കെ എം ആണ് ഭര്‍ത്താവ്. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിയുടെ സജീവ പ്രവര്‍ത്തകയാണ്. തലശേരി സ്വദേശിനിയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


