
News Now
'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

തിരുവനന്തപുരം: മഴക്കടുതി തുടരുന്ന തിരുവനന്തപുരത്ത് കുട്ടികള്ക്ക് വേണ്ടി താത്ക്കാലിയ ഷെല്ട്ടര് ആരംഭിച്ച് ശിശുക്ഷേമ സമിതി. ജില്ലയില് വീടുകളില് താമസിപ്പിക്കാന് പറ്റാത്ത കുട്ടികള്ക്ക് തൈക്കാട് സമിതി ആസ്ഥാനത്ത് താത്ക്കാലിക ഷെല്ട്ടര് ഒരുക്കിയതായി ശിശുക്ഷേമ സമിതി അറിയിച്ചു.
ആറ് വയസിന് താഴെയുള്ള കുട്ടികളെ സമിതി ശിശുപരിചരണ കേന്ദത്തിലും ആറ് വയസ് മുതല് പതിനെട്ട് വയസ് വരെയുള്ള പെണ്കുട്ടികളെ വീട് - ബാലിക മന്ദിരത്തിലും പാര്പ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല് സെകട്ടറി ജിഎല്. അരുണ് ഗോപി പത്രക്കുറിപ്പില് അറിയിച്ചു.
ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറല് സെക്രട്ടറി അഭ്യര്ത്ഥിച്ചു. കൂടുതല് വിവരങ്ങള്ക്ക് ചൈള്ഡ് ഹെല്പ്പ് ലൈന് ടോള് പ്രീ നമ്പര് 1517-ല് ബന്ധപ്പെടാവുന്നതാണ്.
ഈ വാർത്ത കൂടി വായിക്കൂ സംസ്ഥാനത്ത് മഴ തീവ്രമാകുന്നു; തിരുവനന്തപുരം അടക്കം നാലുജില്ലകളില് ഓറഞ്ച് അലര്ട്ട്
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

