ജയില്‍ ഉദ്യോഗസ്ഥനാകാന്‍ അടിസ്ഥാന യോഗ്യത പ്ലസ് ടു

പൊലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന എന്നിവയില്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവാക്കിയതിന്റെ ചുവടുപിടിച്ചാണ് മാറ്റം

The basic qualification to become a jail officer is Plus Two
ജയില്‍ വകുപ്പില്‍ എന്‍ട്രി തസ്തികയില്‍ ഇനി അടിസ്ഥാന യോഗ്യത പ്ലസ് ടു (എഐ ഇമേജ്‌)
Edited by :Sujith
Last Updated :27 സെപ്റ്റംബർ 2025, 7:30 am IST

തിരുവനന്തപുരം: ജയില്‍ വകുപ്പില്‍ എന്‍ട്രി തസ്തികയില്‍ ഇനി അടിസ്ഥാന യോഗ്യത പ്ലസ് ടു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി ആയിരുന്നു.

പൊലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന എന്നിവയില്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവാക്കിയതിന്റെ ചുവടുപിടിച്ചാണ് മാറ്റം.

News Now

Summary

The basic qualification to become a jail officer is Plus Two

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates