തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഉച്ചക്ക് ശേഷമാണ് പാമ്പിനെ കണ്ടെത്തിയത്.

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:28 am IST

News Now

തൃശൂര്‍:വിജിലന്‍സ് കോടതിയില്‍ പാമ്പുകയറിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍ ഭാഗികമായി തടസപ്പെട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഉച്ചക്ക് ശേഷം പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറിലധികം നേരം കോടതി നടപടികള്‍ തടസപ്പെടുകയായിരുന്നു. 


കോടതി ഹാളിന് പുറത്തിരിക്കുന്ന സാക്ഷിയാണ് ജീവനക്കാര്‍ ഇരിക്കുന്ന കാബിനില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടി  ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് കോടതി നടപടികള്‍ ആരംഭിച്ചത്.

 ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates