
News Now
പാലക്കാട്: ചിറ്റൂർ ആശുപത്രിയിൽ എത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ. വിശദ പരിശോധനയില് പാമ്പുകടിയേറ്റില്ലെന്ന് ബോധ്യമായതെന്ന് ഡോ. കെ കെ റീന അറിയിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടി.
WHAT TO READ NEXT

ശക്തമായ മഴ: വയനാട് ജില്ലയില് നാളെ അവധി
പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിയെയാണ് പാമ്പുകടിയേറ്റതായാണ് വാർത്തകൾ വന്നത്. എട്ട് മാസം പ്രായമുള്ള മകളുടെ ചികില്സയ്ക്കായാണ് യുവതി ആശുപത്രിയിൽ എത്തിയത്. ചൂലിലാണ് ചെറിയ പാമ്പിനെ കണ്ടെത്തിയത്. എന്നാൽ ഇത് വിഷമില്ലാത്ത പാമ്പായിരുന്നു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ ആന്റിവനം അടക്കം എല്ലാ സൗകര്യങ്ങളും ഉണ്ട്. താലൂക്ക് ആശുപത്രിയിൽ തന്നെ അമ്മയെ നിരീക്ഷണത്തിൽ പാർപ്പിക്കണമായിരുന്നു എന്നും ഡിഎച്ച്എസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കുരിയാർകുറ്റി–കാരപ്പാറ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ഡിപിആർ തയാറാക്കൽ പുരോഗമിക്കുന്നു
'ലോകത്തിലെ ഏറ്റവും വലിയ വൈകല്യം ഭയം'; കോഴിക്കോട് നിന്ന് അർജന്റീന ക്യാംപ് വരെ എത്തിയ ക്യാപ്റ്റന്റെ കഥ



