തിരുവനന്തപുരത്ത് കുടിവെള്ളമില്ല, ആരോപണങ്ങൾ തുടർന്ന് അൻവർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള അവസാന ഘട്ട ശ്രമത്തിനിടെ താളപ്പിഴ

Today's Top 5 News
കുടിവെള്ള പ്രശ്നം പരഹരിക്കാനുള്ള ശ്രമം തുടരുന്നുSource by : ടെലിവിഷന്‍ ദൃശ്യം
Last Updated :8 September 2024, 8:26 pm IST

'റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ സീൽ വെച്ച കവറിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറും'- അൻവര്‍

1തലസ്ഥാനത്ത് കുടിവെള്ളമില്ല, ഇപ്പോഴും; അവസാന ഘട്ടത്തില്‍ പൈപ്പുകളുടെ അലൈന്‍മെന്‍റ് തെറ്റി

അറ്റകുറ്റ പണിയുടെ ദൃശ്യം

അറ്റകുറ്റ പണിയുടെ ദൃശ്യം

ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്

2നടി രോഹിണി അധ്യക്ഷ; ലൈം​ഗിക അതിക്രമങ്ങളിൽ പരാതി നൽകാൻ സമിതിയെ നിയോ​ഗിച്ച് നടികർ സംഘം

രോഹിണി

രോഹിണി

3വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിന് മങ്കിപോക്‌സ് ലക്ഷണം; നിരീക്ഷണത്തില്‍

മങ്കിപോക്‌സ്

മങ്കിപോക്‌സ്

ഫയല്‍ ചിത്രം

4ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Listicle image

ഫോട്ടോ: ഇ ​ഗോകുൽ

5അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; എഡിജിപിക്കെതിരെ വീണ്ടും പിവി അൻവര്‍

പിവി അൻവർ, എംആർ അജിത് കുമാർ

പിവി അൻവർ, എംആർ അജിത് കുമാർ

ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now